PravasiAmerica | Europe | Gulf | Oceania | NRI India |
ദുബൈ സഫാരി ഒരുങ്ങുന്നു മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിത രീതികള്‍ അടുത്തറിയാന്‍ ആഫ്രിക്കന്‍ സഫാരി മാതൃകയില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ സഫാരി ഒരുങ്ങുന്നു. അവീര്‍ റോഡിലെ അല്‍ വര്‍ഖ അഞ്ചില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയുടെ ചെലവ് 150 ദശലക്ഷം ദിര്‍ഹമാണ്. 396 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ദുബൈ സഫാരി 2014 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ നിലവിലെ ദുബൈ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെയും പക്ഷികളെയും ഇങ്ങോട്ട് മാറ്റും.
ലോകത്തിന്‍െറ...
|
Cinema GalleryTravel Gallery |