Recently in NRI India

  • Recently in Pravasi

  • നഴ്‌സുമാരുടെ സമരം: സമരത്തിനിറങ്ങിയ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു

    Posted on the November 10th, 2011 under NRI India,Pravasi

    അന്ധേരി വെസ്റ്റിലെ സെവന്‍സ്ഹില്‍ ആസ്പത്രിയില്‍ നോട്ടീസ് നല്‍കി സമരത്തിന് ഇറങ്ങിയ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്‍റ് അംഗീകരിച്ചു. ഐശ്വര്യ റായ് ബച്ചനെ പ്രസവത്തിനായി പ്രവേശിപ്പിച്ചിട്ടുള്ള ഈ ആസ്പത്രിയില്‍ 200-ല്‍പ്പരം വരുന്ന നഴ്‌സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനായുള്ള നോട്ടീസ് നല്‍കിയിരുന്നു. മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ ബുധനാഴ്ച സമരത്തിന് ഇറങ്ങുകയായിരുന്നു. മണിക്കുറിനുള്ളില്‍ മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്ക് തയ്യാറായി. ഉന്നയിച്ച ആറ് പ്രധാന ആവശ്യങ്ങളും മാനേജ്‌മെന്‍റ് അംഗീകരിച്ചു. തുടര്‍ന്ന് നഴ്‌സുമാര്‍ സമരം പിന്‍വലിച്ച് ജോലിക്ക് കയറി.

    Enter your email address:

    Powered by Zoomfacephotos