Recently in Drink

  • Recently in Life

  • കുളിരു പകരാന്‍ മാംഗോ ലെസി

    Posted on the March 24th, 2012 under Drink,Life

    ആവശ്യമുള്ള സാധനങ്ങള്‍
    മാമ്പഴം ചെറിയ കഷണങ്ങളാക്കിയത് -രണ്ടെണ്ണം
    പഞ്ചസാര – 2ടേബിള്‍സ്പൂണ്‍
    ഏലക്ക-2എണ്ണം
    കട്ടത്തൈര് – 2 കപ്പ്
    പാല്‍ തണുപ്പിച്ചത് – 1 കപ്പ്
    തയ്യാറാക്കുന്ന വിധം
    മാമ്പഴം അല്പം വെള്ളവും പഞ്ചസാരയും ചേര്‍ത്ത് വേവിക്കുക. വേവിച്ച മാമ്പഴവും ഏലയ്ക്കയും പുളിയില്ലാത്ത കട്ടത്തൈരും തിളപ്പിച്ചശേഷം തണുപ്പിച്ച പാലും മിക്‌സിയില്‍ അടിച്ചെടുക്കുക. കട്ടി അധികമാണെങ്കില്‍ അല്പം വെള്ളം ചേര്‍ക്കുക. ഗ്ലാസില്‍ പകര്‍ന്ന് അലങ്കരിച്ച് വിളമ്പുക. ഇവിടെ പരിചയപ്പെടുത്തുന്നത്.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>