Recently in Today's Horoscope

  • ജാഗ്രത പാലിക്കുക

    Posted on the August 9th, 2012 under Today's Horoscope

    അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത്‌ പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

    Enter your email address:

    Powered by Zoomfacephotos