Recently in Latest News

  • ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണംആറായി : നളിനിയുടെ മൃതദേഹവും കണ്ടെടുത്തു

    Posted on the August 19th, 2012 under Latest News

    ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നളിനിയുടെ മൃതദേഹവും കണ്ടെത്തി. കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയെയാണ് ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് 25 മീറ്റര്‍ അകലെ ചെളിയില്‍പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്.മടയ്ക്കാപ്പിള്ളി ഐപ്പിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു.ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
    ശനിയാഴ്ച രാവിലെ ജെസിബി ഉപയോഗിച്ചുള്ള തെരച്ചിലില്‍ വീടിനടുത്തുള്ള റോഡിനോടു ചേര്‍ന്ന് മണ്ണിനടിയിലാണ് ഐപ്പിന്റെ മൃതദേഹം കണ്ടത്. ആറു പേരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഞായറാഴ്ച സംസ്‌കരിക്കും.

    Enter your email address:

    Powered by Zoomfacephotos

    Leave a Reply




    XHTML::
    <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>