നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്‍ രമിത് ആണ് മരിച്ചത്. എട്ട് വര്‍ഷം മുന്‍പ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.