ഇംഗ്ലണ്ടിന് എതിരായ ഏകദിന, ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിരാട് കോഹ്‌ലി നയിക്കും. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
ഏകദിന, ട്വന്റി 20 ടീമുകളുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണി തുടരും.