പ്രമുഖ ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്!പകളിലെ പലിശ നിരക്ക് കുറയ്ക്കുന്നതായി അറിയിച്ചു.

റീട്ടെയ്ല്‍ വായ്പകളുടെ നിരക്കാണ് കുറയ്ക്കുന്നത്. ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ എന്നിവയുടെ നിരക്ക് ജനുവരി എട്ടു മുതല്‍ കുറയ്ക്കുമെന്ന് ബാങ്ക് അറിയിച്ചതായി ഓള്‍ ഇന്ത്യ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.