സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിഷു- ഈസ്റ്റര്‍ വിപണികള്‍ സജീവമായതോടെയാണ് പച്ചക്കറികളുടെ വില ഇരട്ടിയായിരിക്കുന്നത്.

ബീന്‍സ്,പയര്‍ എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. പാവയ്ക്കയ്ക്ക് 60 രൂപയും കാരറ്റിന് 80 രൂപയുമാണ് ഇപ്പോഴത്തെ വില.