ലോഹത്തിലും പുത്തന്‍പണത്തിലൂടെയും ശ്രദ്ധേയയായ നിരഞ്ജനാ അനൂപ് നായികയാകുന്നു. ധ്യാന്‍ ശ്രീനിവാസന്റെ നായികയായിട്ടാണ് നിരഞ്ജന അഭിനയിക്കുന്നത്. തോമസ് സെബാസ്റ്റ്യന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ശ്രീനാഥ് ഭാസി, അജു, ഹരീഷ് കണആരന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.