മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്‍റെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെ. തകര്‍ന്ന് പോയെന്നും പറയാന്‍ വാക്കുകളില്ലെന്നും ഗാന്‍ഡെ ട്വീറ്റ് ചെയ്തു. പ്രമുഖ സെലിബ്രിറ്റികള്‍ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു.