നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​. ഫേസ്​ബുക്കിലൂടെയാണ്​ നിവിൻ പോളി ഇക്കാര്യം അറിയിച്ചത്​​. ​’ഇറ്റസ്​ എ ഗേൾ’ എന്നെഴുതിയ ബലൂണി​​​​െൻറ ചിത്രമാണ്​ നിവിൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. നിവിനും ഭാര്യ റിന്നയ്​ക്കും ഒരു  മകനുണ്ട്​.