അങ്ങനെ ധനുഷും ക്രിക്കറ്റിലെ ദൈവത്തെ കണ്ടുമുട്ടി .ധനുഷ് സച്ചിനെ കണ്ടത് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്ണ്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെയാണ്.സച്ചിനൊപ്പമുള്ള ഒരു പടമെടുത്ത് ധനുഷ് ട്വിറ്ററിലിടുകയും ചെയ്തു. ക്രിക്കറ്റിലെ ഒരേയൊരു ദൈവത്തെ കണ്ടുമുട്ടി എന്ന് ആവേശത്തോടെ കുറിപ്പിടുകയും ചെയ്തു.