ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന തമിഴ്‍ചിത്രം വേലൈക്കാരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. നയന്‍താരയാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകന്‍. ഛായാഗ്രഹണം രാംജി.