സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിക്ക് സർക്കാർ രൂപം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നൽകിയത്. ജസ്റ്റീസ് ഹേമ അധ്യക്ഷയായ സമിതിയിൽ കെ.ബി. വത്സലകുമാരിയും നടിയും മുൻ എംപിയുമായ ശാരദ എന്നിവർ അംഗങ്ങളാണ്.