പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജന്മദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് 47 വ​യ​സ് തി​ക​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി​ക്ക് മോ​ദി ദീ​ർ​ഘാ​യു​സ് നേ​ർ​ന്ന​ത്. “കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. താങ്കളുടെ നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു’-ട്വിറ്റർ സന്ദേശത്തിൽ മോദി പറയുന്നു.