മ​ല​യാ​ള സി​നി​മ​യി​ലെ പു​രു​ഷാ​ധി​കാ​ര​ത്തെ ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്ത് പ്ര​മു​ഖ ന​ടി റി​മ ക​ല്ലി​ങ്ക​ൽ രം​ഗ​ത്ത്. അ​വ​സ​ര​ങ്ങ​ൾ‌​ക്കാ​യി കി​ട​ക്ക​പ​ങ്കി​ടേ​ണ്ടി​വ​രു​മ്പോ​ൾ അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രു​ഷ​നേ​ക്കാ​ൾ സ്ത്രീ​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ക​രു​തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​ന​മെ​ന്ന് റി​മ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് റി​മ​യു​ടെ വി​മ​ർ​ശ​നം.

അ​വ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​മ്പോ​ൾ എ​ല്ലാ സ്ത്രീ​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ശേ​ഷാ​ധി​കാ​ര​ത്താ​ൽ നി​ങ്ങ​ൾ അ​ന്ധ​രാ​കു​ന്ന​തു​കൊ​ണ്ടാ​ണ്. നി​ങ്ങ​ൾ ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​മ്പോ​ഴും എ​വി​ടെ​നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് അ​റി​യു​ന്നി​ല്ല. ഈ ​ദു​ര​വ​സ്ഥ ഒ​രു ദി​വ​സം മാ​റു​ക ത​ന്നെ ചെ​യ്യു​മെ​ന്നും റി​മ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.