ലാല്‍ ജോസിന്‍റെ കരിയറിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിലെ ആദ്യഗാനമെത്തി. ഓഡിയോ സോങ് ആണ് പുറത്തെത്തിയിരിക്കുന്നത്. ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന് തുടങ്ങുന്ന വരികള്‍ എഴുതിയിരിക്കുന്നത് അനില്‍ പനച്ചൂരാന്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്ന്.