ആവശ്യമായ ചേരുവകകള്‍

വൃത്തിയായി കഴുകിയ അയല

മുളക്പൊടി
മഞ്ഞള്‍പൊടി
ഉപ്പ്
വെളിച്ചെണ്ണ
ചെറുനാരങ്ങ
അയല നന്നായി കഴുകി,കത്തി ഉപയോഗിച്ച് കോറി വരച്ച് വെക്കുക
മഞ്ഞള്‍ പൊടിയും,ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് അഞ്ചു മിനുട്ട്  വെക്കുക.
അടുപ്പ് കത്തിച്ചു ഒരു ഫ്രയിംഗ് പാന്‍ ചൂടാക്കി,അതില്‍ എണ്ണയൊഴിച്ച്
മസാല തേച്ചു വെച്ച മീന്‍ വറുത്തെടുക്കുക.
ഇരുഭാഗവും പൊള്ളി വരുമ്പോള്‍  ചെറുനാരങ്ങ പിഴിയുക..
സവാളയും തക്കാളിയും,കറിവേപ്പിലയും വെച്ച് അലങ്കരിക്കുക.