വരുന്ന ഉത്സവ സമയമായ ദീപാവലിയോടനുബന്ധിച്ച്‌ തകര്‍പ്പന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് സൈറ്റായ ആമസോണ്‍. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഡിസ്ക്കൗണ്ട് ഓഫറും ക്യാഷ്ബാക്ക് ഓഫറുമൊക്കെയാണ് ആമസോണ്‍ എത്തുന്നത്.

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്, വണ്‍പ്ലസ് 3ടി എന്നീ ഫോണുകള്‍ക്ക് 13% ഓഫര്‍ നല്‍കുമ്ബോള്‍ സാംസങ്ങ് ഗാലക്സി ഓണ്‍5 പ്രോയ്ക്ക് 6%, ഹോണര്‍ 6Xന് 7%, സാംസങ്ങ് ഗാലക്സി ഓണ്‍7 പ്രോയ്ക്ക് 5% , ബ്ലാക്ക്ബെറി കീവണ്ണിന് 10%, സാംസങ്ങ് ഗാലക്സി A9 പ്രോയ്ക്ക് 9% എന്നിങ്ങനെയുള്ള ഓഫറും നല്‍കുന്നു.