ജിഷകേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയമാണെന്ന് ഡി.ജി.പി ലോക് നാഥ് ബൈഹ്റ. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.