എഫ്.ഡി.പി. ടീച്ചര്‍ ഫെലോ ഗവേഷണത്തിന് എഫ്.ഡി.പി ലഭിച്ച അദ്ധ്യാപകര്‍ വിവിധ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് ചേരാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് ലഭിച്ച ഡെപ്യൂട്ടേഷന്‍ ഉത്തരവ് കൂടി ഹാജരാക്കണം. യൂണിവേഴ്‌സിറ്റി െലെബ്രറി/ പഠനവുകുപ്പ് എന്നിവ തെരഞ്ഞെടുത്തവര്‍ ഗവ. ഉത്തരവ് സഹിതം കോളജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌െസെറ്റില്‍ ലഭിക്കും. എസ്.ടി ഒഴിവ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി എം.ഫില്‍ കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. നാനോ സയന്‍സ് ആന്‍ഡ്
Read More →
വാക്ഇന്‍ഇന്റര്‍വ്യൂ സര്‍വ്വകലാശാല വനിതാ ഹോസ്റ്റലുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മേട്രേണ്‍മാരെ തെരഞ്ഞെടുക്കുന്നതിന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു. ബിരുദമാണ് യോഗ്യത. 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മാര്‍ച്ച് 11ന് രാവിലെ 9 മണിക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ഭരണവിഭാഗം 1) മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങള്‍ ന്ദന്ദന്ദ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌െസെറ്റില്‍ ലഭ്യമാണ്. പരീക്ഷാഫലം 2012 ജൂെലെയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 6 വരെ അപേക്ഷിക്കാം. എസ്.സി. സീറ്റൊഴിവ് മഹാത്മാഗാന്ധി സര്‍വ്വകലാശാല
Read More →
എം.ടെക് ടൈംടേബിള്‍ മാര്‍ച്ചില്‍ നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ടെക് (ഫുള്‍െടെം പാര്‍ട്ട് െടെം റഗുലര്‍ സപ്ലിമെന്ററി)ടൈംടേബിള്‍ വെബ്‌സെറ്റില്‍ ലഭിക്കും. എം.ഫില്‍ പ്രവേശനം കാര്യവട്ടം സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എം.ഫില്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി പ്രവേശന ഇന്റര്‍വ്യു ഫെബ്രുവരി 27 രാവിലെ 10 മണിമുതലും എം.ഫില്‍ നാനോ ബയോളജി 11 മണിമുതലും സെന്ററില്‍ നടത്തും. ഫോണ്‍. 04712308863. െലെബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പിലെ എം.ഫില്‍ പ്രവേശനം ഫെബ്രുവരി
Read More →
പി.ജി.ഡി.എഫ്.ഡി. പരീക്ഷാഫലം നാലാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ് (പി.ജി.ഡി.എഫ്.ഡി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.തോട്ടട കമ്മ്യൂണിറ്റി കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലെ ഷാരോണ്‍ റെനോള്‍ഡ്, ജിജിനി സി.എച്ച്, സമ്‌ന കെ.വി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. എം.സി.എ/എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു കണ്ണുര്‍ സര്‍വകലാശാലയുടെ മാര്‍ച്ച് 11ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ/എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് (റഗുലര്‍/ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 20ന്
Read More →
എം.ഫില്‍ റാങ്ക് ലിസ്റ്റ് ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് വകുപ്പിലെ എം.ഫില്‍ ഫോട്ടോണിക്‌സ് (2012 അഡ്മിഷന്‍) പ്ര?വിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്‌െസെറ്റില്‍ ലഭിക്കും. എം. ഫില്‍ അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് ഡെമോഗ്രഫി വകുപ്പിലെ എം.ഫില്‍ ഡെമോഗ്രഫി, അക്ച്യൂറിയല്‍ സയന്‍സ് (201314) അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് വെബ്‌െസെറ്റില്‍ ലഭിക്കും. എം.ഫില്‍ എസ്.ടി. സീറ്റൊഴിവ് കാര്യവട്ടം ഫിസിക്‌സ് വകുപ്പില്‍ എം.ഫില്‍ 2013 അഡ്മിഷന് എസ്.ടി സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 22 ന് മൂന്നിനു മുന്‍പ് വകുപ്പ് മേധാവിയുമായി ബന്ധപ്പെടണം. ഫോണ്‍ 0471 2308920
അസ്‌പെയര്‍ സ്‌കോളര്‍ഷിപ്പ് പട്ടിക 201112ലെ അസ്‌പെയര്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പട്ടിക വെബ്‌െസെറ്റില്‍ ലഭിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍ ലഭിക്കും. എം.ഫില്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ 201213 അധ്യയനവര്‍ഷത്തെ എം.ഫില്‍ പ്രവേശനപ്പരീക്ഷ എഴുതിയവരില്‍ അവസാന വര്‍ഷ മാര്‍ക്ക്‌ലിസ്റ്റ് സമര്‍പ്പിക്കാത്തവര്‍ ഫെബ്രുവരി 18 രാവിലെ 11 മണിക്കകം മാര്‍ക്ക്‌ലിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമര്‍പ്പിക്കണം. ഇത് ചെയ്യാത്തവരുടെ പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
annപരീക്ഷ പുന:ക്രമീകരിച്ചു അഞ്ചാം സെമസ്റ്റര്‍ ബി.എ. (സി.സി.എസ്.എസ്) നവംബര്‍ 2012 പരീക്ഷയുടെ, മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആലക്കോട്, ഗവ: കോളജ് കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മെയിന്‍ വിദ്യാര്‍ഥികളുടെ വാചാ പരീക്ഷകള്‍ യഥാക്രമം 18, 22 തീയതികളില്‍ നടക്കുന്ന രീതിയില്‍ പുന:ക്രമീകരിച്ചു. ബി.ടെക് പരീക്ഷകള്‍ എട്ടാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (റഗുലര്‍ /സപ്ലിമെന്ററി /പാര്‍ട്ട്ടൈം ഉള്‍പ്പെടെ) പരീക്ഷകള്‍ ഏപ്രില്‍ 24നും കമ്പയിന്റ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (റഗുലര്‍ /സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് /പാര്‍ട്ട്ടൈം ഉള്‍പ്പെടെ)
Read More →
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പഠന വകുപ്പിലെ പ്ര?ജക്റ്റ് ഫെല്ലോയെ തെരഞ്ഞെടുക്കാനായി 18ന് നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ നിന്നും സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് മാറ്റിയിരിക്കുന്നു. ഫോണ്‍ 0494 2407373, 8086589020. പരാതി പരിഹാരസെല്‍ നിലവില്‍ വിദ്യാര്‍ഥികള്‍ /അധ്യാപകര്‍ /അനധ്യാപകര്‍ /സംഘടനകള്‍ അവരുടെ നിയമനം, പ്ര?മോഷന്‍, മറ്റ് അക്കാദമിക് കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടുന്നതിനായി എല്ലാ വിദ്യാര്‍ഥി /അധ്യാപക /അനധ്യാപക /സംഘടന എന്നിവരുടെ പരാതികള്‍ പരിഹരിക്കാനായി എല്ലാ അഫിലിയേറ്റഡ്
Read More →
സംസ്ഥാനത്ത് നാളെ മുതല്‍ ശനിയാഴ്ച വരെ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എഴുത്തുപരീക്ഷകളും പ്രായോഗിക പരീക്ഷകളും,അഭിമുഖവും അടക്കമാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
MGUപരീക്ഷാഫലം 2012 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് (പോസ്റ്റ് ബേസിക്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. അങ്കമാലി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ വര്‍ഷ വര്‍ഗീസ് പി (1836/2375), ആഷാ പോള്‍ (1833/2375), അഞ്ചു സി. തോമസ് (1788/2375) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും റാങ്കുകള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. 2012 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അെപ്ലെഡ് സയന്‍സസ് ഇന്‍ ബയോമെഡിക്കല്‍
Read More →