കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്കു കോര്‍പറേറ്റ് ശക്‌തികള്‍ക്കു വഴിതുറന്നു കൊടുക്കുന്ന ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ് ബില്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. പി. ശ്രീരാമകൃഷ്‌ണന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് എസ് വിജയന്‍പിള്ള അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി കെ സുന്ദരന്‍, സി ഐ ടി യു മലപ്പുറം ഏരിയ സെക്രട്ടറി കബീര്‍, കെ പി എം
Read More →
മാതൃ ശിശു മരണ നിരയ്‌ക്കു കുറയ്‌ക്കുന്നതിനു ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും സൗജന്യ ചികിത്സയും പരിചരണവും നല്‍കുന്നതിനു സംസ്‌ഥാനത്തു നടപ്പാക്കിയ അമ്മയും കുഞ്ഞും പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പദ്ധതിക്കായി ഇത്‌വരെ 3.18 കോടി ചെലവഴിച്ചു. അമ്മമാരുടെ പരിചരണത്തിനും ചികിത്സയ്‌ക്കുമായി 2.82 കോടിയും കുട്ടികളുടെ ചികിത്സയ്‌ക്ക് 19.35 ലക്ഷവുമാണ് ചെലവഴിച്ചത്. കഴിഞ്ഞ സെപ്‌തംബര്‍ മുതല്‍ മാര്‍ച്ച് വരെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന 8438 പ്രസവങ്ങളില്‍
Read More →
കീഴിശ്ശേരിയിലെ റേഷന്‍ വ്യാപാരിയെ കാര്‍ഡുടമ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഏറനാട് താലൂക്കിലെ റേഷന്‍കടകള്‍ അടച്ച് ഹര്‍ത്താലാചരിച്ചു. കുഴിമണ്ണ 49-ാം നമ്പര്‍ റേഷന്‍ കടയുടമ കീഴിശ്ശേരി ആലിന്‍ചുവട് കാളമ്പ്രാടന്‍ അഹമ്മദ് കുട്ടി (49)യെയാണ് അരിവാങ്ങാനെത്തിയ കാര്‍ഡുടമ ആലിന്‍ചുവട് പുല്ലമ്പലവന്‍ മൊയ്തീന്‍കുട്ടി കത്തികൊണ്ട് പുറത്ത് കുത്തിയും വടികൊണ്ടടിച്ചും പരിക്കേല്‍പിച്ചത്. ബിപിഎല്‍ നിരക്കില്‍ അരി നല്‍കിയില്ലെന്നതാണ് മൊയ്തീന്‍കുട്ടിയെ പ്രകോപിതനാക്കിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഏറനാട് താലൂക്കിലെ 273 കടകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. കിഴിശ്ശേരിയില്‍ ഇന്നലെ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം ഇ.
Read More →
തിരൂരില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റപത്രം തിരൂര്‍ ഡിവൈ.എസ്.പി: കെ. സെയ്‌താലി ഇന്നു മഞ്ചേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെയാണു പ്രതിയായ പരപ്പനങ്ങാടിയിലെ കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് ജാസിം എടുത്തുകൊണ്ടുപോയി തൃക്കണ്ടിയൂര്‍ മഹിളാസമാജം കോമ്പൗണ്ടിലെത്തിച്ചു ക്രൂരമായി പീഡിപ്പിച്ചത്. മാര്‍ച്ച് അഞ്ചിനാണു കേസിനാസ്‌പദമായ സംഭവം. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ പ്രതിയെ പ്രതിയെ കോഴിക്കോട്ടു വെച്ചാണു അറസ്‌റ്റ് ചെയ്‌തത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍
Read More →
കരാര്‍ തൊളിലാളികള്‍ക്കു കോണ്‍ട്രാക്‌ടര്‍ പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചേളാരി ഐ.ഒ.സി. സ്‌തംഭിച്ചു. തൊഴിലാളികള്‍ ജോലിക്കു ഹാജരായെങ്കിലും പ്ലാന്റിനകത്തേക്കു പ്രവേശിക്കുന്നതിനുള്ള പാസ് കരാറുകാരന്‍ നിരോധിച്ചതിനെ തുടര്‍ന്നു ജോലിയെടുക്കാനായില്ല. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്കു കരാറുകാരന്‍ ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്നു സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അകത്തേക്കു പ്രവേശിക്കുന്നതിനുള്ള പാസ് നിഷേധിച്ചതെന്നു തൊഴിലാളികള്‍ ആരോപിച്ചു. ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ്, ഹൗസ് കീപ്പിംഗ് തൊഴിലാളികളുടെ വേതനമാണു കരാറുകാരന്‍ വെട്ടിക്കുറച്ചത്. തൊഴിലാളികളുടെ ശമ്പളം നാലായിരം രൂപയോളം കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു തൊഴിലാളികള്‍ മിന്നല്‍
Read More →
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ എല്‍പിജി ബോട്ടലിംഗ് പ്ലാന്റ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍ തന്നെ. കഴിഞ്ഞദിവസം പണിമുടക്ക് സമരം തുടങ്ങിയ പ്ലാന്റിലെ ഹൗസ്‌കീപ്പിംഗ് ഹാന്റ്‌ലിംഗ് തൊഴിലാളികള്‍ ഇന്നലെയും പണിമുടക്കി. ഇതിനാല്‍ പ്ലാന്റിലെ പാചകവാതക ഫില്ലിംഗ് പൂര്‍ണമായും നിലച്ചു. പ്രശ്‌നപരിഹാരത്തിനായി കരാറുകാരന്‍ എറണാകുളത്ത് സംഘടനാ നേതാക്കളുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ സംഘടനാ നേതാക്കള്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. മലബാര്‍ മേഖലയില്‍ പാചക വാതക വിതരണം അവതാളത്തിലായിരിക്കുകയാണ്. കേന്ദ്ര അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുമായി ഉണ്ടാക്കിയ ധാരണപ്രകാരം ഇടക്കാല ആശ്വാസമായി നല്‍കാമെന്നേറ്റ
Read More →
ജില്ലയില്‍ അനധികൃത മണലെടുപ്പു പൂര്‍ണമായി തടയുന്നതിനും അര്‍ഹരായവര്‍ക്കു മണല്‍ ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നു ജില്ലാ കലക്‌ടര്‍ എം.സി മോഹന്‍ദാസ്. നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമപ്രകാരമുള്ള ജില്ലാതല വിദഗ്‌ധ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. ബി.പി.എല്‍. കുടുംബങ്ങളുടെ വീടുകള്‍ക്കും പഞ്ചായത്ത്-നഗരസഭകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയാണു സംവിധാനമൊരുക്കുക. മറ്റു ജില്ലകളില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനം പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുക. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റ(എന്‍.ഐ.സി)
Read More →
കേരളാ പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മലപ്പുറത്തു തുടങ്ങി. ഇന്നലെ കുടുംബസംഗമം നടന്നു. സിനിമാ നടന്‍ മാമുക്കോയ, നവാഗത സംവിധായകന്‍ ഷാജി എടപ്പാള്‍ എന്നിവരെ ആദരിച്ചു. മാമുക്കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാരിക സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. നസിറുദീന്‍ നാനാക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: കെ. സതീശന്‍, കെ. അശോക് കുമാര്‍, കെ.പി.എ. സംസ്‌ഥാന വൈസ് പ്രസിഡന്റ് വി.കെ. നാരായണന്‍, കെ. കുഞ്ഞാലി, പി.കെ. അബ്‌ദുല്‍
Read More →
ആര്‍.ടി.ഒ. ഓഫീസുകളെ ലൈസന്‍സ് നല്‍കുകയും ജനങ്ങളില്‍ നിന്നു വാഹന സംബന്ധമായ ആവശ്യത്തിനു പണം പിരിക്കുകയും ചെയ്ുയന്ന സ്‌ഥാപനമായി മാത്രം കാണരുതെന്ന് ഗതാഗത-ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലമ്പൂരില്‍ പുതുതായി അനുവദിച്ച സബ് ആര്‍.ടി.ഒ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍.ടി.ഒ ഓഫീസുകളുടെ ഇടപെടലിലൂടെ സാധിക്കും. റോഡ് സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഇതിനോടു ജനങ്ങള്‍ സഹകരിക്കുകയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മേഖലയിലെ റോഡപകടങ്ങള്‍ തടയാന്‍ ഒരു പരിധിവരെ
Read More →
അവധിക്കാലത്ത് ഫുട്‌ബോള്‍ കളിയിലൂടെയും മാസിക പുറത്തിറക്കിയും നേടിയ പണം കൊണ്ട് നാടിന്റെ കുടിവെള്ളക്ഷാമമകറ്റാന്‍ യുവാക്കള്‍ രംഗത്ത്. മലപ്പുറം കൊണ്ടോട്ടിയിലും പരിസരത്തുമാണ് നാടിന് മാതൃകയാക്കാവുന്ന ജലവിതരണം പുരോഗമിക്കുന്നത്. കുളത്തൂര്‍ മുഗള്‍ സാംസ്‌ക്കാരികവേദി പ്രവര്‍ത്തകര്‍ നടത്തിയ ഫുട്‌ബോള്‍ മേളയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് പനയംപറമ്പ്, കൊളപ്പള്ളി ലക്ഷം വീട്, അമ്പലക്കണ്ടി പ്രദേശങ്ങളിലെ ജലവിതരണം. കൊണ്ടോട്ടി കള്‍ചറല്‍ യൂണിയന്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ നിന്ന് നേടിയ തുക ശുദ്ധജലവിതരണത്തിനായി കൊണ്ടോട്ടി പഞ്ചായത്തിന് ഇവര്‍ നേരത്തെ നല്‍കിയിരുന്നു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് ജനകീയ കൂട്ടായ്മ
Read More →