ഫഹദ് ഫാസിലുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നടി ആന്‍ഡ്രിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ കഥാനായകനും രംഗത്ത്. താനാരേയും പ്രണയിച്ചിട്ടില്ലെന്നും എല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നും ഫഹദ് പ്രതികരിച്ചു. തനിക്കു പെണ്ണിനെ കണ്ടെത്തുക വാപ്പയും ഉമ്മയുമായിരിക്കുമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. എന്റെ പ്രണയത്തെക്കുറിച്ച് കുറേ വാര്‍ത്തകള്‍ പരന്നു. ഞാന്‍ പ്രണയത്തിലാണെന്ന് ആരോടും പറഞ്ഞിട്ടില്ല. എല്ലാം ആരുടെയോ സൃഷ്ടിയാണ്. എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല. ഒത്തുവരുമ്പോള്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയെ കെട്ടും. അഞ്ചര വര്‍ഷത്തോളം അമേരിക്കയില്‍ സര്‍വ സ്വാതന്ത്ര്യത്തോടെയുമാണ് ജീവിച്ചത്. ആലപ്പുഴയിലെ സാധാരണ കുടുംബത്തില്‍നിന്ന് അമേരിക്കന്‍
Read More →
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അവതാരകയുമായ ഭാഗ്യലക്ഷ്മിക്കെതിരെ വിമര്‍ശനവുമായി മുന്‍ഭര്‍ത്താവ് കെ. രമേഷ്‌കുമാര്‍ രംഗത്തെത്തി. ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങളില്‍ തന്നെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങക്കെതിരെയാണ് രമേഷ്‌കുമാര്‍ രംഗത്തെത്തിയത്. താനൊരു മദ്യപാനിയാണെന്ന ഭാഗ്യലക്ഷ്മിയുടെ ആരോപണം രമേഷ്‌കുമാര്‍ നിഷേധിക്കുകയും ചെയ്തു. സിനിമയിലെ ഒരാളുമായി ഭാഗ്യലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും ഭാഗ്യലക്ഷ്മി ആ ബന്ധം തുടര്‍ന്നു. ഇതോടെയാണ് ഞങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണതും പ്രശ്‌നങ്ങള്‍ തുടങ്ങിയതും. വിവാഹം കഴിഞ്ഞ് ആറു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. എല്ലാ ദിവസും രാത്രി അയാള്‍ ഭാഗ്യലക്ഷ്മിയെ ഫോണില്‍ വിളിക്കുമായിരുന്നു.
Read More →
ബോളിവുഡില്‍ ഏറ്റവും സുന്ദരമായി ചിരിക്കുന്നതാരെന്ന് ചോദിച്ചാല്‍ മാധുരി ദീക്ഷിത് എന്നാവും. എന്നാല്‍ റണ്‍ബീര്‍ പറയുന്നത് ഏറ്റവും നല്ല പുഞ്ചിരി ദീപികയുടേതാണെന്നാണ്. പൂര്‍വകാമുകി ദീപിക പദുകോണിന്റെ പുഞ്ചിരിക്കാണ് റണ്‍ബീര്‍ കപൂര്‍ ഫുള്‍ മാര്‍ക്ക് കൊടുക്കുന്നത്. ദീപികയും റണ്‍ബീറും ഒന്നിച്ചെത്തുന്ന യേ ജവാനി ഹേ ദിവാനി പുറത്തിറങ്ങാനിരിക്കുകയാണ്. അറ െആ്യ ഏീീഴഹല ചിത്രത്തില്‍ മാധുരി ദീക്ഷിത്തും അതിഥി താരമായി എത്തുന്നുണ്ട്. മാധുരിയുടെ വക ഒരു ഐറ്റം ഡാന്‍സാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ നായികയായ ദീപികയെ കുറിച്ച് റണ്‍ബീര്‍ പറയുന്നത് കേള്‍ക്കുക, ദീപികയ്‌ക്കൊപ്പം
Read More →
തമന്നയ്ക്കു പകരം കാര്‍ത്തിയുടെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് നയന്‍സിന് കിട്ടിയിരിക്കുന്നത്. സംവിധായകന്‍ ഹരിയുടെ അരുവ എന്ന പുതിയ സിനിമയിലാണ് കാര്‍ത്തിയും നയന്‍സും പ്രധാന കഥാപാത്രങ്ങളാകുന്നത്. കാര്‍ത്തിയുടെ ശകുനി,? അലക്‌സ് പാണ്ഡ്യന്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. തുടര്‍ന്ന് ചിരുത്തൈ, പയ്യ എന്നീ സിനിമകളിലെ നായികയ്‌ക്കൊപ്പം സംവിധായകന്റെ ഹരിയുടെ സിനിമ ചെയ്ത് വിജയം പരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു കാര്‍ത്തി. എന്നാല്‍ തിരക്കുകള്‍ കാരണം തമന്ന ഈ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് നയന്‍താരയ്ക്ക് നറുക്ക് വീണത്. അഭിനയരംഗത്തേയ്ക്കുള്ള
Read More →
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19,680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയാണു കുറഞ്ഞത്. ഒരു ഗ്രാമിന് 2460 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തരവിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണു സ്വര്‍ണവില കുറയുന്നത്. പവന് 20,520 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്. പിന്നീട് ഇടയ്ക്കു കൂടിയ ശേഷം കുറഞ്ഞു തുടങ്ങുകയായിരുന്നു.24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Read More →
കളിമണ്ണില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഒരു ഹിന്ദി ഗാനത്തിലാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രത്യക്ഷപ്പെടുന്നത്.ശ്വേതയും സുനില്‍ ഷെട്ടിയും ചേര്‍ന്നാണ് ഗാനരംഗം അവതരിപ്പിക്കുന്നത്്. മുംബൈ നഗരത്തിലെ തെരുവ് സെറ്റിട്ടാണ് ഗാനം ചിത്രീകരിച്ചത്.ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയില്‍ ചിത്രീകരിച്ച ഈ ഗാനം ഈ ചിത്രത്തിനു മാറ്റു കൂട്ടുമെന്നു തീര്‍ച്ച
ഐപിഎല്‍ ഒത്തുകളിയില്‍ വാതുവയ്പുകാര്‍ കളിക്കാര്‍ക്കു നല്‍കിയ പണം കണ്ടെത്താന്‍ മുംബൈ, അഹമ്മദാബാദ് , ഹൈദരാബാദ് , ഡല്‍ഹി എന്നിവിടങ്ങളില്‍ പൊലീസ് ഇന്നു പരിശോധന നടത്തും. ഒരു കോടി 20 ലക്ഷം രൂപയാണ് ഇനി കണ്ടെത്താനുളളത്. ഇതിനായി കളിക്കാര്‍ പിടിയിലായ മുംബൈയില്‍ പ്രത്യേക പരിശോധനയാണു നടത്തുന്നത്. ഒത്തുകളിയില്‍ കൂടുതല്‍ കളിക്കാര്‍ക്കു പങ്കുണ്ടെന്ന സൂചനയാണു പൊലീസ് നല്‍കുന്നത്. കൂടുതല്‍ ടീമുകളിലേക്കു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നു കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
സിനിമാതാരം കലാഭവന്‍ മണിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന വനപാലകന്‍ പി രവീന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ കേസില്‍ സിനിമാതാരം കലാഭവന്‍ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെള്ളിയാഴ്ച രാവിലെ മണിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്. വൈകുന്നേരത്തോടെ ജാമ്യകാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. ഇന്ത്യന്‍ ശിക്ഷാനിയമം 332ആം വകുപ്പ് ഉള്‍പ്പെടെ നാല് വകുപ്പുകള്‍ പ്രകാരമാണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ രണ്ടുതവണ പോലീസ് മണിയുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഷൂട്ടിംഗ് ആവശ്യത്തിനായി മണി ബാംഗ്‌ളൂരിലേക്കു പോയതായാണ് അറിയാന്‍
Read More →
അവതാരിക രഞ്ജിനി ഹരിദാസും യാത്രക്കാരനും തമ്മില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വാക്കേറ്റവും കയ്യാങ്കളിയും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെ ക്യൂ തെറ്റിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനെ തുടര്‍ന്നാണ് പരാതിയും അറസ്റ്റും നടന്നത്. പൊന്‍കുന്നം സ്വദേശി ബിനോയിയെയാണ് രഞ്ജിനിയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എമിറേറ്റ്‌സ് വിമാനത്തില്‍ വിദേശത്തുനിന്നെത്തിയ രഞ്ജിനി കസ്റ്റംസ് പരിശോധനക്കുള്ള ക്യൂ തെറ്റിച്ചതിനെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. ഈ വിമാനത്തില്‍ വന്നിറങ്ങിയ പൊന്‍കുന്നം സ്വദേശി ബിനോയി ഇത് ചോദ്യം ചെയ്തു. എന്നാല്‍, ക്ഷുഭിതയായ രഞ്ജിനി കൂടെയുണ്ടായിരുന്ന
Read More →
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഏഴ് റണ്‍സ് ജയം. 172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ കിങ്‌സ് ഇലവന്‍ പ്ലെഓഫിലേക്കുള്ള നേരിയ സാധ്യത സജീവമാക്കി. 24 പന്തില്‍ 44 റണ്‍സെടുത്ത മില്ലറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന് ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷും മികച്ച തുടക്കം നല്‍കി. ഉജ്ജ്വല ഫോം തുടരുന്ന ഗില്ലി ആക്രമണം പുറത്തെടുത്തതോടെ ഡെവിള്‍സ് ബോളര്‍മാര്‍ കാഴ്ചക്കാരായി. എട്ടാം
Read More →