Category: Hot Spot

ഹിന്ദു ആരാണ്, ഹിന്ദുത്വ എന്താണ്?

ന്യായാധിപനെ ശുംഭന്‍ എന്നു വിശേഷിപ്പിച്ചയാള്‍ ശുംഭന്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശം പരത്തുന്നവന്‍ എന്നാണെന്നു പിന്നീടു ന്യായീകരിച്ചത് നമുക്കോര്‍മയുണ്ട്. ആ ന്യായീകരണവും ജനങ്ങള്‍ മനസിലാക്കുന്ന അര്‍ഥവും തമ്മിലുള്ള അകലം സ്വയംവ്യക്തം...

Read More

നമ്മുടെ വേദനയല്ലേ ഫാ. ടോം ഉഴുന്നാലില്‍?

ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും യമനിലെ ഏഡനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ അവസ്ഥ കടുത്ത വേദനയുളവാക്കുന്നു. അദ്ദേഹത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭ്യര്‍ഥനയും ചിത്രവും യഥാര്‍ഥമോ...

Read More

ദൃശ്യ മിഥ്യകള്‍ പൊളിയുന്ന കാലം

സൂപ്പര്‍ സ്റ്റാര്‍ കഥാപാത്രങ്ങളെ പുച്ഛിക്കുന്ന നവകാല പ്രേക്ഷകര്‍ വാനോളം ഉയര്‍ത്തിക്കാട്ടിയ ദൃശ്യം എന്ന സിനിമയുടെ ഒരു മിഥ്യ ഇതാ നാലുനിലയില്‍ പൊളിഞ്ഞിരിക്കുന്നു. കൊലപാതകത്തിന്റെ തെളിവുകള്‍ നിയമത്തിന്റെ കണ്ണില്‍നിന്നു സമര്‍ഥമായി...

Read More

ഇവ മൂന്നും മോദിയെ പഴിക്കുന്നു…

മൂന്നു കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നു.  ഒന്ന് നോട്ട് റദ്ദാക്കലിന്റെ പേരിലുള്ള ജനദുരിതം. രണ്ട്, നോട്ട് റദ്ദാക്കലിന്റെ സാധുത ഉറപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം. മൂന്ന്,...

Read More

കണ്ടുപഠിക്കട്ടെ അവരുടെ പോലീസിനെ

നമ്മുടെ പോലീസും അധികൃതര്‍ സര്‍വരും കണ്ടുപഠിക്കട്ടെ, അബുദാബി പോലീസിന്റെ ഈ മാതൃക. വേണമെങ്കില്‍ അല്‍പ്പമൊന്നു ലജ്ജിക്കുകയും ചെയ്യട്ടെ. ഗതാഗതനിയമ ലംഘനം കണ്ടെത്താന്‍ മൊബൈല്‍ ക്യാമറകള്‍ വച്ചിട്ടുള്ള സ്ഥലങ്ങളും ക്യാമറകളുടെ...

Read More

രാജ്ഞി മരിച്ചു, രാജാവു നീണാള്‍ വാഴുമോ

ചരിത്രത്തില്‍ വിസ്മയകരമായ ഇടം പിടിച്ച നേത്രിയായി ജയലളിത മണ്‍മറയുമ്പോള്‍ ആ ദേഹവിയോഗം അനുയായികളിലും ആരാധകരിലും മാത്രമല്ല, നമ്മളിലെല്ലാം ഏറിയോ കുറഞ്ഞോ വിയോഗദുഃഖം ഉളവാക്കുന്നുണ്ട്. കളങ്കമേശാത്ത നേത്രി എന്ന വിശേഷണമൊന്നും അവര്‍...

Read More

വീര കാസ്‌ട്രോയ്ക്കും ഉണ്ടായിരുന്നുപോല്‍ കൊല്ലുന്ന സ്‌ക്വാഡും ഒപ്പം ചെയും

പറഞ്ഞതു ഡോണള്‍ഡ് ട്രംപ് ആണെന്നു കരുതി മുന്‍വിധി പാടില്ല. ക്യൂബയുടെ അന്തരിച്ച നേതാവ് ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നു എന്ന ട്രംപിന്റെ വാക്കുകള്‍ പരിഹസിച്ചുതള്ളാന്‍ വരട്ടെ. കാരണം, അങ്ങനെയല്ലാതെ ഒരു...

Read More

ലോല്‍!! ഇന്ത്യന്‍ ജനതയ്ക്കിതാ പാക് വിദ്വാന്റെ സഹായവാഗ്ദാനം

  സംശയിക്കേണ്ട, സര്‍വ ഇന്ത്യക്കാര്‍ക്കും-നേതാക്കള്‍ക്കും നീതര്‍ക്കും- ഒരു നിമിഷവും പാഴാക്കാതെ ഓണ്‍ലൈന്‍ ചാറ്റ് ഭാഷയില്‍ ലോല്‍ (എല്‍ഒഎല്‍) എന്നു പറഞ്ഞ് ഉറക്കെ ചിരിച്ചുതള്ളാന്‍ ഒരു പാക് സ്‌നേഹപ്രകടനം. ചിരിക്കിടയിലും അതിന്റെ...

Read More

കോടതികള്‍ പത്രംകേറാ മലകളാക്കിയാല്‍…

ഇപ്പോള്‍ സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയനോട് ഒരു കാര്യത്തിലെങ്കിലും മതിപ്പുതോന്നുന്നു. നിരാശയും ധര്‍മരോഷവും ഉളവാക്കുന്ന ഒരു അവസ്ഥയ്‌ക്കെതിരേ യൂണിയന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നു. എന്നാല്‍, പത്രമുടമസ്ഥര്‍ ഇനിയും മിണ്ടിയിട്ടില്ല....

Read More

പിന്തുണക്കാര്‍ സ്വന്തം പണക്കണക്കു വെളിപ്പെടുത്തട്ടെ

ചോദ്യത്തിന്റെ കാര്യത്തില്‍ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ ഒറ്റയ്ക്കല്ല. നോട്ടുറദ്ദാക്കലില്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിക്കാന്‍ രജനീകാന്തിന് എന്തു യോഗ്യത എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കബാലിയുടെ യഥാര്‍ഥ കളക്ഷനും...

Read More

നോട്ടുവേട്ട കഴിയുമ്പോള്‍ കോഴ നിരക്ക് ഇരട്ടിപ്പിക്കുമോ

നെഞ്ചില്‍ത്തട്ടിയ പ്രഖ്യാപനം എന്നു പാരഡിഭാഷയില്‍ പറയാന്‍ മാത്രം വികാരചാര്‍ജിതമായിരുന്നു (ഒരു സങ്കരപദപ്രയോഗം!) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ മൊഴികള്‍. നോട്ടുറദ്ദാക്കലില്‍ ദുരുദ്ദേശ്യമില്ലെന്നും പിഴവുണ്ടെങ്കില്‍ തന്നെ...

Read More

ഒരിക്കലും പഴകാത്ത (പുത്തന്‍)നയാ പൈസ

നോട്ടുപ്രതിസന്ധിക്കിടയിലും ഇതൊരു തമാശതന്നെ. എത്ര പഴകിയാലും നയാ പൈസയ്ക്കു പഴക്കമില്ല. അത് ഇന്നും എന്നും മലയാളിക്കു നയാപൈസയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഒക്കെ നോട്ടു പഴഞ്ചനാകും. പുതിയതു വന്നാല്‍ പഴയതിനെ പഴയ അഞ്ഞൂറെന്നും പഴയ...

Read More
Loading