കറുപ്പ് ചുവപ്പ് (കവിത)
നിറങ്ങള്‍ , എല്ലാവരുടെയും ഉള്ളിലുണ്ട് നിറങ്ങള്‍ , നിങ്ങളില്‍ മാത്രമില്ല നിറങ്ങളില്‍ ചുവപ്പിനും കറുപ്പിനും പ്രമാദിത്വമെന്ന് നിങ്ങള്‍ ഇഷ്ടക്കേടിനു കാരണം ബോധിപ്പിക്കുന്നു നിറങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അടിമത്വത്തിന്റെയും പതാകവാഹകരാണ് നിറങ്ങള്‍ പ്രണയത്തിനും വിരഹത്തിനും വിലപറയുന്നവരാണ്, എന്നു നിങ്ങള്‍ നിറങ്ങള്‍, എല്ലായ്‌പോഴും നിഴലായി ഒറ്റുകൊടുക്കുന്നുവെന്നു നിങ്ങള്‍ കഴുത്തില്‍ കൊലക്കയര്‍ ചുറ്റുന്നുവെന്നും മുഖംപൊത്തിചിരിക്കുന്നുവെന്നും നിങ്ങള്‍ നിങ്ങള്‍ക്കു മാത്രം പിടിതരാതെ നിറങ്ങള്‍ നിമിഷങ്ങളെ വരിയുന്നുവെന്നും സൂര്യനുദിക്കുമ്പോള്‍ നല്‍കുന്നതു ഗ്രേസ്‌കെയ്ല്‍ അസ്തമിക്കുമ്പോള്‍ നരച്ച നിറക്കൂട്ടെന്നും നിത്യവും അഭ്യാസങ്ങളില്ലാതെ സ്ഥിരം ചാവേര്‍ യുദ്ധത്തിനൊരുങ്ങുന്ന ഗറില്ലയുടെയും നിറഗര്‍ഭിണിയുടെ
Read More →
