ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു. നിതിന്‍ സ്റ്റാറുടെ ‘ഗുണ്ടേജാരി ഗെല്ലന്തായിതേ’ എന്ന തെലുങ്കു ചിത്രത്തിലാണ് ജ്വാല കാണികളെ ഹരംകൊള്ളിക്കാനെത്തുന്നത്. ആരാധകര്‍ക്ക് ആവേശം പകരുന്ന ഐറ്റം ഡാന്‍സ് ഗുട്ട കളിക്കുമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണ് നിര്‍മ്മാതാക്കളും സംവിധായകരും ലക്ഷ്യമിടുന്നത്. ഇതുവരെ അഞ്ചു കരാറുകളില്‍ ഈ സുന്ദരി ഒപ്പിട്ടു കഴിഞ്ഞു. ഒപ്പിട്ട അഞ്ചു കരാറിലും ഐറ്റം ഡാന്‍സ് എന്നത് ആരാധകരെ ഏറെ ന്തോഷിപ്പിക്കുന്നുണ്ട്. അനുരൂപ് റൂബന്‍ സംഗീതം നല്കുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം മാസ്റ്റര്‍ ശേഖര്‍
Read More →
ടിവിയില്‍ സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം വരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഐറ്റം ഡാന്‍സുകള്‍ ഒഴിവാക്കിയായിരിക്കും ഇനി പ്രദര്‍ശനത്തിന് അനുമതി നല്‍കുക. ഇത് സംബന്ധിച്ച ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കി. സിനിമകളിലെ ബലാല്‍സംഗം രംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ രംഗങ്ങളും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
എഴുപതുകളില്‍ ബോളീവുഡില്‍ തിളങ്ങി നിന്ന സീനത്ത് തന്റെ അറുപതാം വയസില്‍ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നു. വിവാഹം തെറ്റാണെന്നും ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കില്ലെന്നും സീനത്ത് അമന്‍ സത്യം ചെയ്തിരുന്നു. രണ്ട് യുവാക്കളുടെ മാതാവായ സീനത്ത് ആരേയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താന്‍ വിവാഹിതയാകാന്‍ തീരുമാനിച്ച കാര്യം തന്റെ മക്കളെയാണ് ആദ്യമറിയിച്ചതെന്നും അവര്‍ തന്റെ തീരുമാനം ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നും സീനത്ത് പറഞ്ഞു. അസാന്‍ (26), സഹാന്‍(23) എന്നിവരാണ് സീനത്ത് അമന്റെ മക്കള്‍. തന്റെ ഭര്‍ത്താവായ
Read More →
റോഷന്‍ ആന്‍ഡ്രൂസിനൊപ്പം കുഞ്ചാക്കോ ബോബനെത്തുന്നു. പൃഥ്വിക്കൊപ്പം ജയസൂര്യയും റഹ്മാനും നായകന്മാരാവുന്ന മുംബൈ പൊലീസിന് ശേഷം റോഷന്‍ ഒരുക്കുന്ന പ്രൊജക്ടാണ് ഹൗ ഓള്‍ഡ് ആര്‍ യൂ? സഞ്ജയ് ബോബിമാര്‍ തിരക്കഥയൊരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ? എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ നായകനാവുന്നത്. റോഷന്റെ മൂന്ന് സിനിമകളുടെയും തിരക്കഥയൊരുക്കിയവരാണ് ഇവര്‍ . നോട്ട്ബുക്ക്, കാസനോവ ഇപ്പോള്‍ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളാണ് കൂട്ടുകെട്ടിലുള്ളത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദിയ്ക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന് റോഷന്‍ പറയുന്നു.
Read More →
സുമന്‍ ദുബേ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുന്നു എന്ന വാര്‍ത്തയ്ക്ക് വിരാമം. കര്‍ണ്ണം മല്ലേശ്വരിയാകാന്‍ ഇല്ലെന്ന് പ്രിയാമണി തീര്‍ത്തുപറഞ്ഞു. തിരക്കഥയുടെ പോരായ്മയാണ് ചിത്രം വേണ്ടെന്നു വയ്ക്കാന്‍ കാരണമെന്ന് താരം വെളിപ്പെടുത്തി. മലയാളത്തില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പെര്‍ഫ്യൂം, യെസ് ഐ ആം എന്നീ ചിത്രങ്ങളില്‍ പ്രിയാമണിയാണ് നായിക. തെലുങ്കില്‍ തിക്ക, കന്നഡയില്‍ ലക്ഷ്മി എന്നീ ചിത്രങ്ങളിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്. ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഭാരോദ്വഹന താരം കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതകഥയെ ആധാരമാക്കിയാണ്
Read More →
സ്വാഭാവികമായ അഭിനയശൈലിയിലൂടെ ശ്രദ്ധേയനായ നടന്‍ ബാബുനമ്പൂതിരി പുതിയ ഗെറ്റപ്പില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍.അനൂപ്മേനോന്‍ തിരക്കഥ എഴുതി അജിജോണ്‍ സംവിധാനം ചെയ്യുന്ന “ഹോട്ടല്‍ കാലിഫോര്‍ണിയ”യിലാണ് ബാബുനമ്പൂതിരി തകര്‍പ്പന്‍ സ്റ്റൈലില്‍ എത്തുന്നത്. കൂളിങ്ഗ്ലാസും ജീന്‍സും ബനിയനുമണിഞ്ഞ ബാബുവിന്റെ ചിത്രം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ തരംഗമായിട്ടുണ്ട്.ജയസൂര്യ, അനൂപ്മേനോന്‍, ഹണിറോസ്, അപര്‍ണനായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ എതിരായ വിധി ഉണ്ടായാല്‍ താന്‍ തമിഴ്‌നാട് വിടേണ്ടി വരുമെന്ന് കമലഹാസന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ കളിയുടെ ഇരയാകുകയാണ് ഞാന്‍. ഇതുവരെയുള്ള സമ്പാദ്യമെല്ലാം മുടക്കിയാണ് ഞാന്‍ വിശ്വരൂപം സിനിമയെടുത്തത് കമലഹാസന്‍ പറഞ്ഞു. വിശ്വരൂപം സിനിമ പ്രദര്‍ശനത്തിനുള്ള വിലക്ക് നീക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനമാണ് കമലഹാസനെ ചൊടിപ്പിച്ചത്. തമിഴ്‌നാട് എന്നെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നത് പോലെ തോന്നുന്നു. എന്തിനാണ് ഈ കളികളെന്ന് എനിക്ക് മനസിലാകുന്നില്ല. രാഷ്ട്രീയക്കളിയാണ്,? ആരാണ് കളിക്കുന്നത് എന്ന് തീര്‍ച്ചയില്ല.
Read More →
അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ ശ്രിന്ദയെ കൂടുതലായി ശ്രദ്ധിക്കുന്നത്. വളരെ നാച്വറലായ അഭിനയം. ഭര്‍ത്താവിന്രെ കൂടെ നില്‍ക്കുന്ന, ഭര്‍ത്താവിനെ തല്ലിയവനെ തല്ലാന്‍ അവസരം കിട്ടിയപ്പോള്‍ അതിന് പ്രോത്സാഹനം നല്‍കുന്ന, റസൂലിന്രെ പ്രണയത്തെ പിന്തുണയ്ക്കുന്ന ഫസീലയെ എല്ലാവരും ഇഷ്ടപ്പെട്ടു, അതിലൂടെ ശ്രിന്ദയെയും. ചെറിയ കഥാപാത്രങ്ങളാണെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് ശ്രിന്ദയുടെ വിജയവും ഭാഗ്യവും. മോഡല്‍ ആയി അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ച ശ്രിന്ദയെ തേടി എത്തുന്നത് നിരവധി അവസരങ്ങളാണ്. വെണ്ണിലാ വീട് എന്ന തമിഴ്ചിത്രമാണ് ശ്രിന്ദയുടെ ആദ്യ അന്യ ഭാഷ
Read More →
ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ തനിക്ക് ലഭിച്ചത് നെഗറ്റീവ് ടച്ചുള്ള റോള്‍ ആണ് ലഭിച്ചതെന്നു പറഞ്ഞ് താരം സിനിമ ഉപേക്ഷിച്ചു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഇതുവരെ ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നില്ല. റോളുമായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ അഭിനയിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് അവ്യക്തമായ ഒരു രൂപമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ചിത്രീകരണത്തിനിടെ കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട കഥാപാത്രത്തെ നെഗറ്റീവ് ടച്ചുള്ളതാക്കി മാറ്റുകയായിരുന്നു. അതിനാലാണ് ഈ പിന്മാറ്റമെന്നും റോമ. തന്നെപ്പോലൊരു നടി ഇത്തരമൊരു നെഗറ്റീവ് വേഷം ചെയ്യുന്നത്
Read More →
തിരക്കഥ മാത്രമല്ല ഇനിമുതല്‍ പത്മപ്രിയ ശ്രദ്ധിക്കുക. കൂടെ അഭിനയിക്കുന്നവരേ കൂടി നോക്കിയാവും താരം ഇനിമുതല്‍ സിനിമകള്‍ തെരഞ്ഞെടുക്കുക. ഉദാഹരണത്തിന്, മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് എന്നും പുതുമനിറഞ്ഞ അനുഭമാണ് നല്‍കുന്നതെന്ന് നടി ചൂണ്ടിക്കാട്ടുന്നു. മോഹന്‍ലാലിനൊപ്പം മൂന്നാമത്തെ ചിത്രത്തിലഭിനയിക്കുന്ന അവസരത്തിലാണ് പത്മപ്രിയയുടെ കമന്റ്. മോഹന്‍ലാല്‍ നായകനാവുന്ന സിദ്ധിഖിന്റെ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തില്‍ പത്മപ്രിയയും ഒരു പ്രധാനവേഷത്തിലെത്തുന്നു. നാല് നായികമാരില്‍ ഒരാളായ ജ്യോതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമല്‍നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ ഐറ്റം ഡാന്‍സിനെ ചൊല്ലി ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി
Read More →