Celebrity’ Category

വീരപുത്രനൊപ്പം മോഹന്‍ലാലും

Posted on the August 17th, 2011 under Celebrity,Cinema,Featured

വീരപുത്രനൊപ്പം മോഹന്‍ലാലും

നരേനെ നായകനാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനെക്കുറിച്ച് പുതിയൊരു വിശേഷം. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വീരപുത്രനൊപ്പം ചേരുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. മലബാറിലെ സ്വതന്ത്ര്യസമര സേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ഉപജീവിച്ച് ഒരുക്കുന്ന ചിത്രത്തില്‍ ഒരു ചരിത്രകാരന്റ വേഷത്തിലാവും ലാല്‍ പ്രത്യക്ഷപ്പെടുക. പൃഥ്വിരാജ് ഉപേക്ഷിച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷം അവതരിപ്പിയ്ക്കുന്നത് തമിഴിലും ലയാളത്തിലും ഒരുപോലെ ശ്രദ്ധിയക്കപ്പെട്ട യുവനടന്‍ നരേനാണ്. അബ്ദുറഹ്മാന്‍ ബീവി കുഞ്ഞുബീവാത്തുവായി റെയ്മ സെന്നും മലയാളത്തിലെത്തുകയാമ്. അബ്ദുറഹ്മാന്റെ ജീവിതത്തെപ്പറ്റി കുഞ്ഞുബീവാത്തു ചരിത്രകാരനോട് പറയുന്നരംഗങ്ങളിലാണ് ലാല്‍ അഭിനയിക്കുക.
Read More →

ഗ്ലാമറിനും വള്‍ഗറിനുമിടയില്‍ ഹന്‍സിക

Posted on the August 17th, 2011 under Celebrity,Cinema,Featured

ഗ്ലാമറിനും വള്‍ഗറിനുമിടയില്‍ ഹന്‍സിക

തെന്നിന്ത്യക്കാരുടെ പുതിയ ഓമനയായി മാറിയിരിക്കുകയാണ് ഹന്‍സിക. ഈ മാസം ഇരുപതാം പിറന്നാളാഘോഷിച്ച ഹന്‍സിക ഇതിനോടകം തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. തെലുങ്കില്‍ രാം എന്ന ഹിറ്റു ചിത്രത്തിലൂടെ അരങ്ങേറിയ ഈ സുന്ദരിക്കുട്ടിയ്ക്ക് തമിഴില്‍ മാപ്പിളൈ, എങ്കൈയും കാതല്‍ എന്നീ ഹിറ്റുകളുടെ ഭാഗമാവാനും കഴിഞ്ഞു. വിജയ് നായകനാവുന്ന വേലായുധം, ഉദയ്‌നിധി സ്റ്റാലിന്‍ ചിത്രം തുടങ്ങിയവയാണ് ഹന്‍സികയുടെ പുറത്തിറങ്ങാനിരിയ്ക്കുന്ന സിനിമകള്‍. ഗ്ലാമറിന്റെ പാതയിലൂടെയാണ് ഹന്‍സികയുടെ മുന്നേറ്റമെങ്കിലും ബിക്കിനി റോളുകള്‍ക്ക് താനില്ലെന്നാണ് നടി തറപ്പിച്ചുപറയുന്നത്. ബിക്കിനിയിടുന്നത് അലോസരം സൃഷ്ടിയ്ക്കുമെന്നും മാതാപിതാക്കള്‍
Read More →

നയന്‍ ശ്രീരാമസ്വാമിയെ തൊഴാനെത്തി

Posted on the August 16th, 2011 under Celebrity,Cinema,Featured

നയന്‍ ശ്രീരാമസ്വാമിയെ തൊഴാനെത്തി

നയന്‍താര ഭദ്രാചലത്തിലെ ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. നയന്‍താര അവസാനമായി അഭിനയിച്ച തെലുങ്ക്‌ ചിത്രമായ `ശ്രീരാമരാജ്യം’ ഓഡിയോ റിലീസിംഗിന്റെ ഭാഗമായാണ്‌ നയന്‍താര ഹൈദരാബാദില്‍ നിന്നും 400 കിലോമീറ്റര്‍ മാറിയുള്ള ഈ പ്രസിദ്ധ ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട്‌ പ്രവേശനം നടത്തിയത്‌. ഗുരുവായൂര്‍ ക്ഷേത്രത്തിലെപോലെതന്നെ ഹിന്ദുക്കള്‍ക്കുമാത്രമേ ഇവിടേയും പ്രവേശിക്കുന്നതിന്‌ അനുമതിയുള്ളൂ. കഴിഞ്ഞ ദിവസം നയന്‍താര ഹിന്ദുമതം സ്വീകരിച്ചതിനാല്‍ താരത്തിനും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. തെലുങ്കിന്റെ സൂപ്പര്‍ നടന്‍ ബാലകൃഷ്‌ണ രാമനായും നയന്‍താര സീതാദേവിയായും അഭിനയിച്ച ചിത്രത്തിന്റെ ഓഡിയോ
Read More →

സോനത്തിന്റെ വക രണ്‍ബീറിനൊരു കൊട്ട്

Posted on the August 16th, 2011 under Celebrity,Cinema,Featured,Gossip

സോനത്തിന്റെ വക രണ്‍ബീറിനൊരു കൊട്ട്

ഒരടി കിട്ടിയാല്‍ തിരിച്ച് രണ്ട് അടി കൊടുത്തിരിക്കണം എന്നു പറഞ്ഞു പഠിപ്പിച്ചാണ് അനില്‍കപൂര്‍ മകളെ വളര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. അങ്ങനെ പുലിക്കുട്ടിയായി വളര്‍ന്നു വന്ന പെണ്‍കുട്ടിയെ നോക്കിയാണ് ഒരു ദിവസം രണ്‍ബീര്‍ കപൂര്‍ പറഞ്ഞത് സോനത്തിനു സെക്‌സ് അപ്പീല്‍ ഇല്ലെന്ന്. സെക്‌സ് അപ്പീല്‍ ഇല്ലെങ്കില്‍ ബോളിവുഡില്‍ ലോകാവസാന മെന്നാണു പ്രമാണം. പക്ഷേ, സോനം സങ്കടപ്പെട്ടില്ല. പിന്നെ ചെയ്ത സിനിമകളിലൂടെ തനിക്ക് ആവശ്യത്തിന് സെക്‌സ് അപ്പീലുണ്ടെന്ന് മാലോകരെ അറിയിച്ചു. അപ്പോഴും മുള്ളുപോലെ മനസില്‍ കിടന്നു കുത്തുന്നുണ്ടായിരുന്നു രണ്‍ബീറിന്റെ വാക്കുകള്‍. കോഫി
Read More →

തമന്നയുടെ മോഹം

Posted on the August 16th, 2011 under Celebrity,Cinema,Featured,Gossip

തമന്നയുടെ മോഹം

തമിഴിലെ മിക്കതാരങ്ങള്‍ക്കൊപ്പവും അഭിനയിക്കുകയും അവയില്‍ മിക്കവയും വിജയചിത്രങ്ങളാക്കുകയും ചെയ്ത നടിയാണ് തമന്ന. വിജയിക്കുന്ന നായികമാരെക്കുറിച്ച് പൊതുവെയുണ്ടാകുന്ന കഥകള്‍ പലതും അവരെക്കുറിച്ച് പ്രചരിക്കുകയും ചെയ്തു. തമിഴ് പ്രേക്ഷകര്‍ തനിക്കുനല്‍കിയ അംഗീകാരത്തിന്റെ അടയാളങ്ങളായാണ് ഇതിനെയൊക്കെ താരം കണ്ടത്. പ്രശസ്തിയുടെ ഭാഗമായിവരുന്ന കഥകളെ ആ അര്‍ഥത്തില്‍ കാണാന്‍ തനിക്കു കഴിയുമെന്ന് പലതവണ അവര്‍ തെളിയിച്ചിട്ടുണ്ട്. വിജയ്, ധനുഷ്, കാര്‍ത്തി, ജയംരവി തുടങ്ങിയ നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള തമന്നയ്ക്ക് ഒരുകാര്യത്തില്‍ സങ്കടം ബാക്കിയാണ്- വിക്രമിന്റെ നായികയാവാന്‍ ഇതുവരെ അവസരമൊത്തില്ല. വിക്രമിന്റെ ‘ദൈവത്തിരുമകള്‍’ എന്ന ചിത്രം
Read More →

മീന അമ്മായിയമ്മയാകുന്നു

Posted on the August 16th, 2011 under Celebrity,Cinema,Featured,New Film

മീന അമ്മായിയമ്മയാകുന്നു

മികച്ച കഥാപാത്രങ്ങളുമായി മലയാളി മനസ്സില്‍ ഇടംപിടിച്ച തെന്നിന്ത്യന്‍ നടി മീന അമ്മായിയമ്മയാകുന്നു. രാംചരണ്‍ തേജയുടെ തെലുങ്ക് ചിത്രത്തിലാണ് മീന അമ്മായിയമ്മയായി വേഷമിടുന്നതെന്നാണ് വാര്‍ത്തകള്‍ . വിവാഹശേഷം മീന അഭിനയിക്കില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. അമ്മയായപ്പോള്‍ എല്ലാവരും തീര്‍ച്ചയാക്കി. എന്നാല്‍ , എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് മീന വി വി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തിനു സമ്മതം മൂളിയിരിക്കുന്നത്. കല്യാണ ശേഷം ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും മീന പങ്കെടുത്തിരുന്നു.

തൃഷയുടെ വരന്‍ ടെക്കി?

Posted on the August 16th, 2011 under Celebrity,Cinema,Featured,Gossip

തൃഷയുടെ വരന്‍ ടെക്കി?

വെള്ളിത്തിരയിലെ തിളങ്ങുന്ന താരമായ തൃഷയുടെ വിവാഹം ഉടന്‍ നടക്കുമെന്നും വീട്ടുകാര്‍ അതിനുള്ള തിരക്കിലാണെന്നും പലതവണ വാര്‍ത്തകള്‍ വന്നു. 2002ല്‍ മൗനം പേശുതയെന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേസാ ലേസായാണ് നടിയുടെ കരിയറില്‍ ടേണിങ് പോയിന്റായത്. ചെറിയൊരു കാലയളവില്‍ തമിഴിലും തെലുങ്കിലുമായി നാല്‍പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ച നടി രണ്ട് ഭാഷകളിലും ഒന്നാം നമ്പറായി തിളങ്ങുകയും ചെയ്തു. തൃഷയുടെ വിവാഹവാര്‍ത്തകള്‍ സജീവമാവുകയാണ്. ഈ വര്‍ഷമാദ്യം മുതല്‍ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ മടിയ്ക്കുന്ന താരം കുടുംബജീവിതത്തിന്
Read More →

‘അസുരവിത്തി’ല്‍ ആസിഫ്‌

Posted on the August 15th, 2011 under Celebrity,Cinema,Featured,New Film

‘അസുരവിത്തി’ല്‍ ആസിഫ്‌

ആനി ടീച്ചറുടെ ഏക മകനാണ് ഡോണ്‍ ബോസ്‌കോ. ക്രിസ്ത്യന്‍ സെമിനാരിയിലെ സംഗീതാധ്യാപികയാണ് ആനി ടീച്ചര്‍. നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്യുന്ന, കാരുണ്യത്തോടെ മറ്റുള്ളവരെ സഹായിക്കുന്ന നല്ലൊരു വൈദികനാക്കി മകനെ വളര്‍ത്തണമെന്നാണ് അവരുടെ ആഗ്രഹം. ആത്മീയതയുടെ കാന്തികവലയത്തിനുള്ളില്‍ ജീവിക്കുന്ന ആനി, മകന് ഡോണ്‍ ബോസ്‌കോ എന്ന് പേരിട്ടതുപോലും ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ്. മകനെ വളര്‍ത്തുന്നതും അങ്ങനെതന്നെയാണ്. നിത്യേന ബൈബിള്‍ വായിപ്പിച്ചും പ്രവാചകന്മാരുടെ അവതാരകഥകള്‍ പറഞ്ഞും മകനെ നല്ലരീതിയില്‍ തന്നെ വളര്‍ത്തി. വളര്‍ന്നപ്പോള്‍ മകനെ സെമിനാരിയില്‍ ചേര്‍ത്തു. അനുസരണശീലമുള്ള വൈദിക
Read More →

ധന്യയും മതം മാറുന്നു

Posted on the August 15th, 2011 under Celebrity,Cinema,Featured,Gossip

ധന്യയും മതം മാറുന്നു

പ്രണയത്തിന്റെ വഴിയില്‍ നയന്‍താരയ്ക്ക് പിന്നാലെ നടി ധന്യ മേരി വര്‍ഗ്ഗീസും മതം മാറാനൊരുങ്ങുന്നു. ചെന്നൈയിലെ ആര്യസമാജത്തില്‍ വച്ചാണ് ഡയാനകുര്യനെന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. നയന്‍സിന്റെ ഈ പ്രവൃത്തിക്കെതിരെ ചില ക്രൈസ്തവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന്റെയെല്ലാം അലയൊലികള്‍ അടങ്ങുംമുമ്പെയാണ് നടി ധന്യമേരി മതംമാറ്റക്കാര്യവും പുറത്തുവന്നിരിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ധന്യയുടെ മതംമാറ്റത്തിന് പിന്നിലും പ്രണയം തന്നെയാണ് കാര്യം. സംവിധായകനായ അനൂപ് അരവിന്ദാണ് ധന്യയുടെ മനംകവര്‍ന്ന ആ ഭാഗ്യവാന്‍. ഇവരുടെ വിവാഹം ഉടനുണ്ടാവുമെന്നും അതിന്
Read More →

വസിം അക്രത്തിന്റെ കാമുകി ബോളിവുഡിലേയ്ക്ക്‌

Posted on the August 15th, 2011 under Celebrity,Cinema,Featured,New Film

വസിം അക്രത്തിന്റെ കാമുകി ബോളിവുഡിലേയ്ക്ക്‌

പാകിസ്‌ഥാന്റെ മുന്‍ ക്യാപ്‌റ്റന്‍ വസിം അക്രത്തിന്റെ കാമുകി ഹുമയ്‌മാ മാലിക്കിന്‌ ബോളിവുഡില്‍ അരങ്ങേറ്റം. അത്‌ ഒരു പാകിസ്‌ഥാനി സംവിധായകന്‍ ഷോയ്‌ബ്‌ മന്‍സൂര്‍ ഒരുക്കുന്ന ചിത്രത്തിലൂടെ. ബോളിവുഡിന്റെ മികച്ച നടന്‍ നസിറുദ്ദീന്‍ഷാ, പാക്‌ താരങ്ങളായ ഷാന്‍, ഇമാന്‍ അലി എന്നിവരെ ചേര്‍ത്ത്‌ അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെട്ട `ഖുദാ കെ ലിയോ’ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ്‌ മന്‍സൂര്‍. മോഡലിംഗ്‌ രംഗത്തുനിന്നുമാണ്‌ ഹുമയ്‌മാ അഭിനയരംഗത്തേയ്‌ക്ക്‌ എത്തിയിരിക്കുന്നത്‌. പാക്‌ ഗായകനായ ആതിഫ്‌ അസ്‌ലാമാണ്‌ ചിത്രത്തില്‍ നായകന്‍. `ബോല്‍’ എന്ന പേരില്‍ അടുത്തിടെ പാകിസ്‌ഥാനില്‍ റിലീസായ
Read More →