നടിയും സംവിധായികയുമായ രേവതിയും ഭര്‍ത്താവ് സുരേഷ് മേനോനും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.പരസ്പര സമ്മതപ്രകാരമാണ് വിവാഹ മോചനമെന്നും കുറെനാളുകളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ജഡ്ജി ടി.സി.എസ്. രാജചൊക്കലിംഗം ഉത്തരവില്‍ പറഞ്ഞു.1983-ല്‍ ഭാരതി രാജയുടെ മണ്‍വാസനൈ എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമയിലെത്തിയത്. അതേ വര്‍ഷംതന്നെ ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാളത്തിലുമെത്തി. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രേവതി മിത്ര് , ഫിര്‍മിലേഗ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഛായാഗ്രാഹകനും നടനുമായ സുരേഷ്‌മേനോനെ
Read More →
മമ്മൂട്ടിയുടെ കരിയറില്‍ വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ച ‘ഇമ്മാനുവലി’നെ മമ്മൂട്ടിക്ക് വളരെ ഇഷ്ടമാണത്രേ. തിരക്കഥാകൃത്ത് വിജീഷ് തന്നോട് ഇമ്മാനുവലിന്റെ കഥ വിശദീകരിച്ചപ്പോള്‍ സിനിമ കാണുന്നതുപോലെ തനിക്ക് അനുഭവപ്പെട്ടെന്നും അത്രയ്ക്കും നല്ല കഥ പറച്ചിലായിരുന്നു വിജീഷിന്റേതെന്നും മമ്മൂട്ടി. എ.സി. വിജീഷിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ഇമ്മാനുവല്‍ മമ്മൂട്ടിയുടെ അടുത്തകാലത്തിറങ്ങിയതില്‍ അല്പം ഭേദപ്പെട്ട ചിത്രമെന്ന അഭിപ്രായം നേടി ഇപ്പോഴും തീയേറ്ററുകളിലുണ്ട്. ഫഹദ് ഫാസില്‍, റീനു മാത്യൂസ്, സലിം കുമാര്‍ എന്നിവരാണ് ഇമ്മാനുവലിലെ മറ്റ് പ്രമുഖ താരങ്ങള്‍.
തങ്ങളെ അനുസരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഫിലിം ചേംബര്‍ രംഗത്ത് എത്തിയതോടെ റീമ കല്ലിങ്കലിന് ഔദ്യോഗിക വിലക്കായി. അനുമതിയില്ലാതെ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കരുത് എന്ന ചേംബര്‍ നിര്‍ദ്ദേശം ലംഘിച്ച് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചേംബറിന്റെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിലക്കിനെ തുടര്‍ന്ന് റിമയുടെ പുതിയ സിനിമയായ സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെള്ളിയാഴ്ച്ച ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ടെലിവിഷന്‍ പരിപാടികളില്‍ നിന്നും പിന്‍മാറണമെന്ന് നേരത്തെ തന്നെ
Read More →
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തില്‍ നടി മാളവിക മേനോനും പിതാവ് ബാലുവിനും പരുക്കേറ്റു. ഇവരെ അറ്റ്‌ലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും നില ഗുരുതരമല്ല. 916 എന്ന സിനിമയിലെ നായികയാണ് മാളവിക. തമിഴ് സിനിമയില്‍ അഭിനയിക്കാനെത്തിയ മാളവിക സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അടുത്ത ചിത്രം മുതല്‍ വിദ്യാബാലന്‍ എന്നത് വിദ്യാബാലന്‍ റോയ്‌കപൂറാക്കി പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം വിദ്യാബാലന്‍. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥ റോയി കപൂറിന്റെ ഭാര്യയായി മാറിയതോടെയാണ് തന്റെ പേരിനൊപ്പം വാല്‍ കൂട്ടിച്ചേര്‍ക്കാന്‍ വിദ്യ തീരുമാനം എടുത്തത്. പുതിയ ചിത്രമായ ‘ഖാന്‍ ചക്കര്‍’ മുതല്‍ പരിഷ്‌ക്കരിച്ച പേരില്‍ അറിയപ്പെടാനാണ് താരത്തിന്റെ തീരുമാനം. ചിത്രം നിര്‍മ്മിക്കുന്നത് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് കപൂര്‍ മാനേജിംഗ് ഡയറക്‌ടറായ ഡിസ്‌നി യുടിവിയാണ്. രാജ്‌കുമാര്‍ ഗുപ്‌ത സംവിധാനം ചെയ്യുന്ന ഈ തമാശച്ചിത്രത്തില്‍ ചുംബന വീരന്‍ ഇമ്രാന്‍ ഹഷ്‌മിയാണ് വിദ്യയുടെ
Read More →
ഹോളിവുഡ് പ്രേമികളുടെ സ്വപ്‌ന സുന്ദരി അഞ്ജലീനാ ജോളിയുടെ അര്‍ദ്ധ നഗ്‌നമേനിയുടെ ചിത്രം ലേലത്തിന് വയ്ക്കുന്നു. വെള്ളക്കുതിരയ്‌ക്കൊപ്പം നില്‍ക്കുന്ന ടോപ്‌ലെസ്സായി നില്‍ക്കുന്ന അഞ്ജലീനയുടെ ചിത്രം ലണ്ടനിലെ ക്രിസ്റ്റി ഓക്ഷന്‍ ഹൗസ് അടുത്തമാസം ലേലത്തിന് വെയ്ക്കും. ചിത്രം പുറത്തു വന്നതിന് പിന്നാലെ നെറ്റിലും ചിത്രം കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അര്‍ദ്ധ നഗ്‌നതയില്‍ തല പിന്നിലേക്ക് ചരിച്ച് വെള്ളക്കുതിരയെ താലോലിക്കുന്ന 37 കാരിയായ അഞ്ജലീന ജോളിയുടെ അനാവൃതമായ നെഞ്ചില്‍ കുതിര മുഖം ഉരയ്ക്കുന്ന കളര്‍ ചിത്രമാണ് വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. ഡേവിഡ് ലാ
Read More →
സാമ്രാജ്യം രണ്ട് സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ നടന്നുകൊണ്ടിരിക്കെയാണ് ശക്തമായ ഭൂചലനമുണ്ടായത്. ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. നായകന്‍ ഉണ്ണിമുകുന്ദനും നായിക അകല്‍ച്ച പുരിയും ഒന്നിച്ചുള്ള ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ ഭൂചലനത്തില്‍ ഉണ്ണിമുകുന്ദന്‍ തെറിച്ചുവീണു. പിന്നാലെ കാമറകളും താഴെ വീണു. ഇതോടെ നടന്മാരും നടിമാരും അണിയറപ്രവര്‍ത്തകരും ഭീതിയിലായി. തോട്ടുപിന്നാലെ സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഓടാന്‍ തുടങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസ്സിലായതെന്നും സംവിധായകന്‍ പേരരശ് പറഞ്ഞു. ദുബൈയിലെ മംസര്‍ പാര്‍ക്കിലാണ് ഗാനരംഗം
Read More →
ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഗായിക സെലീന ഗോമസിന്റെ ഐറ്റം ഡാന്‍സ് എം ടി വി അവാര്‍ഡ് വേദിയെയും ടി വി പ്രേക്ഷകരെയും ഇളക്കിമറിച്ചു. ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തിയ സെലീന നിമിഷങ്ങള്‍ക്കകം തന്നെ പ്രേക്ഷകരെ കൈയിലെടുത്തു. പോപ്പ് ഗായിക ഷാക്കിറയുടെ ഡാന്‍സിന് സമാനമായ പ്രകടനമാണ് സെലീന കാഴ്ചവെച്ചത്. സെലീനയുടെ പ്രകടനങ്ങളെ കയ്യടിച്ചാണ് കാണികള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ നൃത്ത രംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രകടനങ്ങളും സെലീന കാഴ്ചവെച്ചു. ഐറ്റം ഡാന്‍സിന് പേരുകേട്ട സെലീന ജസ്റ്റിന്‍ ബീബരിന്റെ മുന്‍ കാമുകിയാണ്. എം ടി
Read More →
തെന്നിന്ത്യയിലെ ഭൂരിഭാഗം നടിമാര്‍ക്കും ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ മടിയാണ്. എന്നാല്‍ ഇതിനെല്ലാം നേരെ വിപരീതമാണ് തപ്‌സി. കോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നായിക തപ്‌സിക്ക് ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണെന്നും പറഞ്ഞു. ചുംബനം ഇല്ലാതെ എന്ത് അഭിനമയമെന്നാണ് തപ്‌സി ചോദിക്കുന്നത്. തപ്‌സിയുടെ സിനിമകളില്‍ ചുംബനരംഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തമെന്ന് ആവശ്യപ്പെടാറുണ്ടത്രെ. അതേ, തപ്‌സിയുടെ പുതിയ ചിത്രം ‘മറന്തേന്‍ മണ്ണിത്തേന്‍’ എന്ന ചിത്രത്തില്‍ ചുടുചുംബനരംഗം ഉണ്ട്. കുമാര്‍ നാഗേന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകന്‍ അഭിയും തപ്‌സിയും തമ്മിലുള്ള
Read More →
നടി റിമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായിട്ടില്ലെന്ന് ഇരുവരുടെയും സുഹൃത്തുക്കള്‍. പക്ഷെ ഇരുവരും ഏറെ നാളായി ഒരുമിച്ചു താമസിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രണ്ടുപേരുടെയും സ്വാതന്ത്ര്യത്തില്‍ പരസ്പരം ഇടപെടാതെ നല്ല സുഹൃത്തുക്കളായി ഒത്തുപോവുക. ആ സൗഹൃദം തുടരാനാകില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ അപ്പോള്‍ പിരിയണം. ഈ രീതിയിലാണ് ഇരുവരും ധാരണയില്‍ എത്തിയതെന്നാണ് സൂചന. ന്യൂജനറേഷന്‍ സിനിമ പോലെ തന്നെയാണ് പുതിയ തലമുറയുടെ ചിന്താധാരയും. അതിന്റെ തുടര്‍ച്ചയാണ് ഇരുവരുടെയും കോ ലിവിംഗ്. ആഷിക് അബുവിന്റെ ഹിറ്റ് സിനിമയായ 22 ഫീമെയില്‍
Read More →