സൗദി അഞ്ച് യെമന്‍കാരെ തൂക്കിക്കൊന്നു
കൊലപാതക,? കവര്‍ച്ച കേസുകളില്‍പ്പെട്ട അഞ്ച് യെമന്‍കാരെ സൗദി അധികൃതര്‍ പരസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. യമന്രെ അതിര്‍ത്തിക്കടുത്തുള്ള ജിസാന്‍ പട്ടണത്തിലാണ് അവരെ തൂക്കിലേറ്റിയത്.
കൊലപാതക,? കവര്‍ച്ച കേസുകളില്‍പ്പെട്ട അഞ്ച് യെമന്‍കാരെ സൗദി അധികൃതര്‍ പരസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. യമന്രെ അതിര്‍ത്തിക്കടുത്തുള്ള ജിസാന്‍ പട്ടണത്തിലാണ് അവരെ തൂക്കിലേറ്റിയത്.
പകല്‍ സമയങ്ങളില്‍ താപനിലയിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉച്ചവിശ്രമത്തിനുള്ള അറിയിപ്പ് വേഗത്തില്‍ ഉണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍. ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചില കമ്പനികള്‍ ജോലി സമയങ്ങളില്‍ മാറ്റം വരുത്തിയത് തുണയായിട്ടുണ്ട്. ഉത്തരവുണ്ടായാല്‍ മധ്യാഹ്ന വിശ്രമം നിര്‍ബന്ധമായി നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ നിരവധി കമ്പനികളാണ് ഇത്തരം നടപടികള്‍ക്ക് വിധേയരായത്. ശുദ്ധജലത്തിന്‍െറയും പോഷകാഹാരത്തിന്‍െറയും കുറവ് തൊഴിലാളികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന
Read More →
ജെറ്റ് എയര്‍വേയ്‌സിന്റെ അബുദാബി-കൊച്ചി നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേയ്ക്കും ഈ വിമാനം സര്‍വീസ് നടത്തും. വൈകുന്നേരം വൈകുന്നേരം5.55ന് കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പ്രാദേശിക സമയം 8.30ന് എത്തും. 9.20ന് പുറപ്പെട്ട് പ്രാദേശിക സമയം 10.05ന് കുവൈത്തിലെത്തും. തിരിച്ച് 11.05ന് പുറപ്പെട്ട് പുലര്‍ച്ചെ 1.50ന് അബുദാബിയിലെത്തി 2.40ന് പുറപ്പെട്ട് രാവിലെ 8.10ന് കൊച്ചിയിലെത്തും. ഇതോടെ മുംബൈ, ഡല്‍ഹി, കൊച്ചി, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്കുള്ള ജെറ്റ് സര്‍വീസിന്റെ കേന്ദ്രമാകും അബുദാബിയെന്ന് ജെറ്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രാം സ്‌റ്റെല്ലര്‍,
Read More →
ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തിമീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച രാംപതിപ്പ് പ്രകാശനചടങ്ങ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മലയാളി സംഘടനാ നേതാക്കള്‍ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതിചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍, ഇന്‍കാസ് പ്രസിഡ്‌ജോപ്പച്ചന്‍ തെക്കേക്കുറ്റ് , ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, കെ.എം.
Read More →
സൗദി അധികൃതര്‍ 15,000ത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിക്കു കൈമാറിയതായി എംബസി അറിയിച്ചു. ഹുറൂബ് ആക്കപ്പെട്ടവരുടെയും നഷ്ടപ്പെട്ടവരുടേയും പാസ്‌പോര്‍ട്ടുകള്‍ ഇതില്‍പെടും. എന്നാല്‍ കൂടുതലും സ്‌പോണ്‍സര്‍മാര്‍ സൗദി അധികൃതര്‍ക്ക് സറണ്ടര്‍ ചെയ്തതാണ്. ഈ പാസ്‌പോര്‍ട്ടുകളുടെ വിശദവിവരങ്ങള്‍ www.indianembassy.org.sa എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പാസ്‌പോര്‍ട്ടു നഷ്ടപ്പെട്ടിടുള്ള എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയുമായി തങ്ങളുടെ പാസ്‌പോര്‍ട്ടു നമ്പര്‍ ഒത്തുനോക്കണമെന്ന് എംബസി അറിയിച്ചു. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി എംബസിയെ സമീപിക്കുമ്പോള്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍, പാക്കറ്റ് നമ്പര്‍
Read More →
സൗദി ഭരണകൂടം പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന പാസ്‌പോര്‍ട്ടില്ലാത്ത ഇന്ത്യക്കാര്‍ക്ക് ഔട്ട്പാസ് സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ എംബസി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിതാഖാത്ത് നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്.
മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തിയ യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. കഴിഞ്ഞ ദിവസമാണ് അപൂര്‍വമായ സംഭവത്തിന് ഫര്‍വാനിയ ആശുപത്രി വേദിയായത്. 36 വയസുകാരി ഫിലിപ്പിന്‍കാരിയാണ് മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ക്ലിനിക്കല്‍ മരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒന്‍പതുമാസം ഗര്‍ഭിണിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഹൃദയമിടിപ്പ് നിലച്ച യുവതി ക്ലിനിക്കല്‍ മരണത്തിന് വിധേയമായതായി ഡോാക്ടര്‍മാര്‍ കരുതി. എന്നാല്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. ശസ്ത്രക്രിയനടത്തി ഗര്‍ഭപാത്രത്തില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴാണ് യുവതിയില്‍ ജീവന്റെ തുടിപ്പ് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്.
Read More →
ഒമാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം. ഒമാനിലെ വടക്കന്‍ നഗരമായ അല്‍ ഖസബിനു സമീപമാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അല്‍ ഖസബിന് 186 കിലോമീറ്റര്‍ വടക്ക്, 33 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നിതാഖാത് പദ്ധതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് ശനിയാഴ്ച റിയാദില്‍ ചര്‍ച്ച നടത്തും. ഇന്ത്യ ഉള്‍പ്പെടെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന പ്രധാന രാജ്യങ്ങളുടെ അംബാസഡര്‍മാരെയാണ് ചര്‍ച്ചയിലേക്ക് ക്ഷണിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു പങ്കെടുക്കും. ഇന്ത്യക്കു പുറമെ പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡര്‍മാരും പങ്കെടുക്കും. സൗദിയില്‍ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി നിതാഖാത് നടപ്പാക്കാന്‍ തുടങ്ങിയ ശേഷം വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ഈ രീതിയില്‍ തൊഴില്‍ മന്ത്രി ചര്‍ച്ച
Read More →
കുവൈത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഗതാഗത നിയമലംഘനത്തിനെതിരെ ഗതാഗഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കു പുറമെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും, തുറസായ സ്ഥലങ്ങളില്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നതുമായ വാഹനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ അധികൃതരും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ നിരവധി വാഹനങ്ങള്‍ പിടികൂടി. ഗതാഗത നിയമലംഘനത്തിനെതിരേയാണ് ഗതാഗത വകുപ്പിന്റെ നടപടി. അതേസമയം പരിസ്ഥിതി മലിനീകരണം ഉള്‍പ്പെടേയുള്ള കുറ്റങ്ങള്‍ക്കാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നീക്കം. ലൈസന്‍സ് ഇല്ലാതെ ഡ്രൈവിങ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍,
Read More →