News Sections

Gallery’ Category

PAITHALMALA

Posted on the October 8th, 2012 under Gallery

PAITHALMALA

വിനോദസഞ്ചാരികള്‍ക്കായി വയനാട് വന്യജീവിസങ്കേതം തുറന്നുകൊടുത്തു

Posted on the September 4th, 2012 under Gallery,Travel

വിനോദസഞ്ചാരികള്‍ക്കായി വയനാട് വന്യജീവിസങ്കേതം തുറന്നുകൊടുത്തു

വിനോദസഞ്ചാരികള്‍ക്കായി വയനാട് വന്യജീവി സങ്കേതം തുറന്നുകൊടുത്തു.കടുവാസങ്കേതത്തിന്റെ ഭാഗമായ ബന്ദിപ്പൂര്‍, മുതുമല, മസിനഗുഡി, നാഗര്‍ഹോള എന്നിവിടങ്ങളിലെ ടൂറിസത്തിന് സുപ്രിം കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ വനമേഖലയിലേക്ക് സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ ജില്ലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.ഡിടിപിസിക്ക് വിനോദസഞ്ചാരികളില്‍ നിന്നും വരുമാനം ലഭിക്കുന്നുണെ്ടങ്കിലും ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.  
Read More →

Dubai, the land of Wonder

Posted on the March 25th, 2012 under Gallery

Dubai, the land of Wonder

Today, Dubai City has emerged as a global city and a business hub. Although Dubai’s economy was built on the oil industry, the emirate’s model of business drives its economy, with the effect that its main revenues are now from tourism, real estate, and financial services, similar to that of Western countries.Dubai has recently attracted
Read More →

Kumarakom

Posted on the January 12th, 2012 under Gallery

Kumarakom

Adyanpara waterfalls

Posted on the November 2nd, 2011 under Gallery

Adyanpara waterfalls

കാനനനടുവില്‍ നിശ്ശബ്ദതയുടെ സൗന്ദര്യവുമായൊഴുകുന്ന ചാലിയാറും പാറക്കെട്ടുകളില്‍ അതു തീര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളുമാണ് ആഡ്യന്‍പാറയെ വശ്യമനോഹരമാക്കുന്നത്. അതിരപ്പിള്ളിയുടെ വന്യതയോ കുറ്റാലത്തെ ഔഷധഗുണമോ അവകാശപ്പെടാനില്ലാത്ത മലപ്പുറം ജില്ലയിലെ സുന്ദരമായ വെള്ളച്ചാട്ടം. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വനത്തിന്റെ മനോഹാരിതയ്ക്കും ശാന്തതയ്ക്കും ഒപ്പം ബഹളങ്ങളില്ലാതെ ആസ്വദിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടം.  

നുകരാം കാശ്മീരിന്റെ വശ്യഭംഗി

Posted on the October 18th, 2011 under Gallery

നുകരാം കാശ്മീരിന്റെ വശ്യഭംഗി

ഇന്ത്യപാകിസ്താന്‍ വിഭജനകാലത്ത് കാശ്മീര്‍ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മുകാശ്മീര്‍ എന്നറിയപ്പെട്ടു. പാകിസ്താന്‍ ഗവണ്‍ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താന്‍ പരാജിതരായി. ഇതിനെ തുടര്‍ന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികള്‍ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരില്‍ ഇളക്കിവിടുകയും തീവ്രവാദി സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്തു. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന്‍
Read More →

പൊന്‍മുടി : മഞ്ഞണിഞ്ഞ സുന്ദരി

Posted on the October 7th, 2011 under Gallery,Travel

പൊന്‍മുടി : മഞ്ഞണിഞ്ഞ സുന്ദരി

യാത്രികരുടെ പ്രിയപ്പെട്ട മലയാണ് പൊന്മല എന്നര്‍ത്ഥമുള്ള പൊന്മുടി. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്‍മുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികള്‍ വിശ്വസിക്കുന്നു. എന്നാല്‍ പേരിന്റെ യഥാര്‍ത്ഥ കാരണം ഇവിടെ പുരാതന കാലത്തുടനീളം ഉണ്ടായിരുന്ന ബുദ്ധജൈന സംസ്‌കാരമാണ് എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നും മറ്റും വിളിച്ചിരുന്നതില്‍ നിന്നാണ് ഈ മലക്ക് പൊന്‍മുടി എന്ന് പേരു വന്നതെന്നാണ് അവര്‍ കരുതുന്നത്. പൊന്‍മുടി, പൊന്നമ്പലമേട്, പൊന്നാമല, പൊന്‍മന തുടങ്ങിയ
Read More →

ഗോല്‍ക്കൊണ്ടയിലെത്താം കോട്ടകള്‍ കാണാന്‍

Posted on the September 24th, 2011 under Gallery,Travel

ഗോല്‍ക്കൊണ്ടയിലെത്താം കോട്ടകള്‍ കാണാന്‍

കുറവന്‍മലയുടെയും കുറത്തിമലയുടെയും കറുത്ത സൗന്ദര്യം

Posted on the September 15th, 2011 under Gallery

കുറവന്‍മലയുടെയും കുറത്തിമലയുടെയും കറുത്ത സൗന്ദര്യം

ഇടുക്കി ഡാം കാണാന്‍ സഞ്ചാരികളുടെ തിരക്ക്‌

Kerala Travels

Posted on the July 8th, 2011 under Gallery

Kerala Travels